വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലോക ജനസംഖ്യാ ദിനാചരണം പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ചെയർമാൻ കെ.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.ജിഷ്ണ സ്വാഗതവും ജോയിൻ്റ് കൺവീനർ പി.ഹർഷ നന്ദിയും പറഞ്ഞു.ടി.എസ് സഞ്ജീവ് പ്രസംഗം അവതരിപ്പിച്ചു. സംവാദം, സ്കിറ്റ്, നൃത്തം തുടങ്ങിയവയും നടത്തി.