'കൊലുസിട്ട പെണ്ണ് ' മ്യൂസിക് ആല്‍ബം റിലീസായി

author-image
ജോസ് ചാലക്കൽ
New Update
kolusitta pennu

പാലക്കാട്: രുദ്ര ഫിലിംസ്ന്റെ ബാനറിൽ സൈമൺ തരകൻ നിർമിച്ച ഗോപിനാഥ് പൊന്നാനി സംവിധാനം ചെയുന്ന കൊലുസിട്ട പെണ്ണ് എന്ന മ്യൂസിക് ആൽബം യുട്യൂബ് ചാനലിൽ റിലീസായി.

Advertisment

പാലക്കാടും പരിസരത്തുമായി ചിത്രികരണം പൂർത്തിയായ മ്യൂസിക് ആൽബത്തിന്റെ ഗാനരചന - മനോജ്‌ മേനോൻ, സംഗീതം - പാശ്ചാത്തല സംഗീതം - ആലാപനം- ജാഫർ പാലക്കാട്, ക്യാമറ - പ്രദോഷ് ധോണി, വസ്ത്രാലങ്കാരം - സേതു പറശേരി, പ്രൊഡക്ഷൻ മാനേജർ - രാജേഷ് ആലത്തൂർ, സ്റ്റിൽസ് - കെ കെ ജയപ്രകാശ്, ലൊക്കേഷൻ മാനേജർ - നീരജ വർമ്മ, സഹ സംവിധാനം - സൈമൺ തരകൻ, ജോബി ചിറമ്മൽ, അസോസിയേറ്റ് ഡയറക്ടർ - ശ്രീജു മണ്ണാർക്കാട് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.

രാജേഷ് ആലത്തൂർ, സലീന എന്നവർ നായിക നായകന്മാരായി അഭിനയിക്കുന്നു. വാർത്താ വിതരണം - ജോസ് ചാലക്കൽ.

Advertisment