ഹൈസ്കൂള്‍ കേരളശ്ശേരിയില്‍ കാർഗിൽ ഡേ ആചരണവും രാജ്യപുരസ്ക്കാർ നേടിയവര്‍ക്ക് അനുമോദനവും നടത്തി

author-image
ജോസ് ചാലക്കൽ
New Update
anumodana chadangu

കേരളശ്ശേരി: കാർഗിൽ ഡേ ആചരിക്കലും, 2024-2025 വർഷത്തിൽ രാജ്യപുരസ്ക്കാർ നേടിയ ഹൈസ്കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ ആദരിക്കുകയും ചെയ്തു. 

Advertisment

പറളി സബ്ജില്ലാ ബിപിസിഎഎം അജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെഎ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി രാധിക, മാനേജ്മെന്റ് അംഗം കെ പി ജയദേവൻ, ഐ ടി എൽ മാനേജർ ആർ സി നായർ, ഗൈഡ് ക്യാപ്റ്റൻ കെ കെ തുളസിദേവി, സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്, ട്രൂപ്പ് ക്യാപ്റ്റൻ  ശ്രവൺ ശബരീഷ്,  എം നിവേദ്യ, അബ്ദുൾ ബാസിത്ത് എന്നിവർ സംസാരിച്ചു. 


കാർഗിൽ ഡേ ആചരണവും 2025 വർഷത്തിൽ രാജ്യപുരസ്ക്കാർ നേടിയ ഹൈസ്കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന് അനുമോദനവും പറളി സബ് ജില്ലാ ബിപിസിഎഎം അജിത്ത് ഉദ്ഘാടനം ചെയ്യുന്നു 

Advertisment