തദ്ദേശ തെരഞ്ഞെടുപ്പ്: പാലക്കാട് 32 -ാം വാര്‍ഡ് ജനസേവന കേന്ദ്രത്തില്‍ വോട്ടു ചേർക്കൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update
voters list

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചേർക്കുന്നതിന് 32-ാം വാർഡ് ജനസേവനകേന്ദ്രത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക് നഗരസഭാ കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചേർക്കുന്നതിന് 32-ാം വാർഡ് ജനസേവനകേന്ദ്രത്തിൽ  ആരംഭിച്ച ഹെൽപ്പ് ഡെസ്ക് നഗരസഭാ കൗൺസിലർ എം. സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

വാർഡ് കമ്മിറ്റി ചെയർമാൻ പി. ലുഖ്മാൻ, മുനിസിപ്പൽ പ്രസിഡണ്ട് എം. ഫൈസൽ, പി. അബ്ദുൽ ഹക്കീം, സെയ്ത് പറക്കുന്നം, ഫ്രറ്റേണിറ്റി പ്രവർത്തകരായ എ.ഹിമ, എൻ. റുമൈഷ എന്നിവർ നേതൃത്വം നൽകി.

Advertisment