മലമ്പുഴ: മന്തക്കാട് വില്ലേജ് ഓഫീസിനുമുന്നിൽ കേബിൾ വയറുകൾ താഴ്ന്നുകിടക്കുന്നത് അപകടം വരുത്തുമെന്ന് പരാതി.
വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, കനറാ ബാങ്ക്, അക്ഷയ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഒട്ടേറെ ജനങ്ങൾ വരുന്നത് ഇതുവഴിയാണ്.
/filters:format(webp)/sathyam/media/media_files/2025/07/28/cable-wires-hanging-down-2-2025-07-28-21-49-48.jpg)
ഇരുചക്ര വാഹനത്തിൽ വരുന്നവരുടെ കഴുത്തിൽ കേബിൾ കുരുങ്ങി അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാരും ഉപഭോക്താക്കളും ആവശ്യപ്പെട്ടു.