കന്യാസ്ത്രീകളെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരെ പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു

New Update
protest

പാലക്കാട്: കന്യാസ്ത്രീകളെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു.

Advertisment

നിർമ്മാണം പൂർത്തീകരിച്ച പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻ്റ്  വൈകാതെ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്നും അനാവശ്യ ഉപാധികൾ മുന്നോട്ടു വെച്ച് ഉദ്ഘാടനം വൈകിപ്പിക്കുന്ന ആര്‍ടിഒയുടെ നിലപാടിനെതിരെ കൗൺസിൽ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും വെണ്ണക്കര ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബൈൽ ടവറിന് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയവും അവതരിപ്പിച്ചു.

Advertisment