രുദ്രാ ഫിലിംസിൻ്റെ "മേഘരാഗമായ്" മ്യൂസിക്ക് ആൽബം പുലാപ്പറ്റ, പുഞ്ചപ്പാടം എന്നിവടങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്നു

New Update
megharagamai

പാലക്കാട്: രുദ്രാ ഫിലിംസിൻ്റെ "മേഘരാഗമായ്" എന്ന മ്യൂസിക്ക് ആൽബം ആഗസ്റ്റ് അവസാന വാരത്തിൽ പുലാപ്പറ്റ, പുഞ്ചപ്പാടം എന്നിവടങ്ങളിൽ ചിത്രീകരണം പൂര്‍ത്തിയാകും. 

Advertisment

ഗാനരചന: പ്രീയ കാരണവർ, സംഗീതം, ആലാപനം: ഡോ: കണ്ണൻ വാര്യർ. ക്യാമറ എഡിറ്റിംഗ്: പ്രദോഷ് ധോണി, സ്റ്റിൽ: കെ കെ ജയപ്രകാശ്, പ്രൊഡക്ഷൻ മാനേജർ: സേതു പാറശ്ശേരി, സഹസംവിധാനം: വാസു കാഞ്ഞിക്കുളം, ലൊകേഷൻ മാനേജർ ഉണ്ണി മാമ്പുഴ, പരസ്യം: ജോസ് ചാലക്കൽ, നിർമ്മാണം: ശ്രിജേഷ് എടപ്പാൾ, അസോസിയേറ്റ് ഡയറക്ടർ ശ്രീജു മണ്ണാർക്കാട്. 

ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്ന ഈ മ്യൂസിക്ക് ആൽബത്തിൽ സെലീന, ശ്രീജേഷ് എടപ്പാൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

Advertisment