ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/media_files/SVhF241sX1Fn6LjVsLf2.jpg)
പാലക്കാട്: മരം മുറിക്കുന്നതിനിടെ കൊമ്പൊടിഞ്ഞ് ദേഹത്ത് വീണ് 42കാരന്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മണ്ണാർക്കാട് നൊട്ടമ്മലയിലുണ്ടായ അപകടത്തില്‍ ചീളിപ്പാടം പൊന്നയത്ത് സലീം ആണ് മരിച്ചത്. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.