കഞ്ചിക്കോട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

New Update
railway track inspection

representational image

പാലക്കാട്: കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 35 വയസ് പ്രായം തോന്നിക്കും.

Advertisment

കയ്യില്‍ മുഷ്‌റഫ് എന്ന് പച്ച കുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാളയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Advertisment