വെല്‍ഡിങ് ജോലിക്കിടെ ഷോക്കേറ്റു, മണ്ണാര്‍ക്കാട് യുവാവിന് ദാരുണാന്ത്യം

വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

New Update
rajesh vadakepurath

പാലക്കാട്: വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്.വടക്കുമണ്ണം വടക്കേപ്പുറത്ത് രാജേഷ് (39) ആണ് മരിച്ചത്. ഷോക്കേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലി സ്ഥലത്തുവച്ചാണ് ഷോക്കേറ്റത്.

Advertisment