ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകുന്നു
പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ല ആസ്ഥാനത്ത് ഫിറോസ് എഫ്. റഹ്മാൻ പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി. മധുര വിതരണം നടന്നു.
Advertisment
സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകർ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. സമരപോരാളികളെ സന്ദർശിക്കലും ജില്ലയിൽ സംഘടിപ്പിച്ചു.