New Update
/sathyam/media/media_files/2025/02/26/mQIb6UXOGC9NKlb2j4Mj.jpg)
പാലക്കാട്: പാലക്കാട് ജില്ലാ സഹോദയ സി.ബി.എസ്.ഇ സ്കൂൾ അസോസിയേഷൻ നടത്തിയ ജില്ലാ ബാഡ്മിൻ്റൺ സിംഗിൾസ് ടൂർണ്ണമെന്റിൽ ആൺകുട്ടികളുടെ പന്ത്രണ്ട് വയസ്സ് താഴെ വിഭാഗത്തിൽ പി. ശ്രീഹരിക്ക് ഒന്നാം സ്ഥാനം.
Advertisment
പാൽഗാട്ട് ലയൺസ് സ്കൂളിനെ പ്രതിനിധീകരിച്ചാണ് ശ്രീഹരി മത്സരിച്ചത്. നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. എസ്.എ സ്പോർട്ടിങ്ങ് ബാഡ്മിൻ്റൺ അക്കാദമി കോച്ച് ആർ. പ്രഭു പ്രശാന്താണ് പരിശീലകൻ. രാമനാഥപുരം പുത്തൻവീട് പ്രശാന്ത്, പ്രിയ ദമ്പതികളുടെ മകനാണ് പി. ശ്രീഹരി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us