/sathyam/media/media_files/2025/09/22/hijan220925-2025-09-22-15-47-07.webp)
പാ​ല​ക്കാ​ട്: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ണാ​ർ​ക്കാ​ട് ക​രി​മ്പു​ഴ തോ​ട്ട​ര സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി ഹി​ജാ​ൻ ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഹി​ജാ​ൻ രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ വാ​തി​ലി​ൽ ത​ട്ടി​വി​ളി​ച്ചു. എ​ന്നാ​ൽ വാ​തി​ൽ തു​റ​ക്കാ​തെ വ​ന്ന​തോ​ടെ പൊ​ളി​ച്ച് അ​ക​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.