ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പരുതൂർ മുടപ്പക്കാട് പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

New Update
STUDENT-DEATH

തൃത്താല: പരുതൂർ മുടപ്പക്കാട് പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

Advertisment

തൃത്താല പരുതൂർ മുടപ്പക്കാട് സ്വദേശി തോട്ടത്തിൽ നാസറിന്റെ മകനും എം സ് എഫ് പരുതുർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അൻഷാദ് (18) ആണ് മരിച്ചത്.


പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ അൻഷാദിനായുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നാളെ മുടപ്പാക്കാട് ജുമാ മസ്ജിദ് കവർസ്ഥാനിൽ കബറടക്കും

Advertisment