ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/media_files/4kGXelKKwWYTa7vxmWW8.jpg)
പാലക്കാട് :കുമരനെല്ലൂർ കോലോത്തുപറമ്പിൽ താമസിക്കുന്ന മാമ്പ്ര സുനിൽ (46) നിര്യാതനായി. കുമരനെല്ലൂരിലെ ആദ്യകാല ടൈലർ നാരായണന്റെ മകനാണ് .
ഭാര്യ ലിൻഷ. മക്കൾ ഗൗതം, ഗൗരീനന്ദ.