New Update
/sathyam/media/media_files/qoeIQQxmxB6RfrU3uyId.jpg)
പാലക്കാട്: പാലക്കാട് ടൗൺ സൗത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി കൺവെൻഷൻ നടത്തി. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എസ് എം താഹ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന നിർവാഹ സമിതി അംഗം എം എം ഹമീദ് മുഖ്യപ്രഭാഷണം നടത്തി.
Advertisment
ഡിസിസി ജനറൽ സെക്രട്ടറി സി ബാലൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി വി സതീഷ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്, സൈതലവി പൂളക്കാട്, പി എച്ച് മുസ്തഫ, സുഭാഷ് യാക്കര, എ കൃഷ്ണൻ, ഹസനുപ്പ അഷറഫ്, ശൈലജ മോഹൻദാസ്, മൺസൂർ മണലാഞ്ചേരി, വി ആറുമുഖൻ, സുജാത അബു പാലക്കാടൻ അനീഷ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഗോതമി വൈശാഖ് പ്രദീബ ആലീസ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us