Advertisment

വി. കെ. ശ്രീകണ്ഠൻ എംപി ക്ക് പാലക്കാട്‌ നഗര പൗരാ വലി സ്വീകരണം നൽകി

author-image
ജോസ് ചാലക്കൽ
New Update
v k sreekandan mp1.jpg

പാലക്കാട്:  മുനിസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണത്തിന് 2കോടി 26ലക്ഷം രൂപ നൽകി സ്റ്റാൻഡ് നിർമാണം

പൂർത്തീകരിച്ച, വി. കെ. ശ്രീകണ്ഠൻ എംപി ക്ക് പാലക്കാട്‌ നഗര പൗരാ വലി സ്വീകരണം നൽകി.

വ്യാപാരി പ്രധിനിധി കെ സിദ്ദിഖ് , താങ്ങും തണലും പ്രസിഡന്റ്‌ കെ.സദ്ദാം ഹുസ്സൻ, കൗൺസിലർമാരായ സെയ്ത് മുഹമ്മദ്, മീരാൻബാബു, സുഭാഷ്, കൃഷ്ണൻ,ഹസ്സനുപ്പ, സജിത്ത്, എം. കാജ ,എ. നൗഷാദ് ,യു

ഷരീഫ് , എം.ആഷിക് , സുൽഫി,ഹസ്സാൻമോഹമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു.

Advertisment