മലമ്പുഴയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടകരമായ രീതിയില്‍ റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍

New Update
wandering cattles

മലമ്പുഴ: രാത്രിയിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമസ്ഥർക്കെതിരെ കർശന നടപടിയെടുക്കും എന്ന് ഉറപ്പുതരുന്നവർക്കേ തങ്ങൾ വോട്ടുചെയ്യു എന്ന് മലമ്പുഴയിലെ ഒരു വിഭാഗം ജനങ്ങൾ പറയുന്നു. 

Advertisment

wandering cattle

രാത്രിയിൽ റോഡിൽ കിടക്കുന്ന കാലികളുടെ ദേഹത്ത് തട്ടി ഇരുചക്രവാഹനം അപകടത്തില്‍ പെട്ട് യാത്രക്കാരന്‍ മരിച്ചിട്ടുള്ളതായും നാട്ടുകാർ പറഞ്ഞു. പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Advertisment