New Update
/sathyam/media/media_files/2025/06/17/rNwuejFwLVuzEpMAFslF.jpg)
പത്തനംതിട്ട: സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ.
Advertisment
2015-ൽ തിരുവല്ല കടപ്ര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.വി. സാമുവേലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.
കോൺഗ്രസ് പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ടി.കെ. കുരുവിളയെയാണ് കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - 3 ആണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us