ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/pI2VCbD2MfkAHO3p2zDq.jpg)
പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ ശിവദാസൻ നായര്‍. നേരത്തെ പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട് കെ ശിവദാസൻ നായർക്ക് അതൃപ്തിയുണ്ടായിരുന്നു.
Advertisment
അതേസമയം, കണ്‍വെന്‍ഷൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ ഗ്യാരണ്ടി പഴയ ചാക്ക് പോലെയാണെന്ന് വിഡി സതീശൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us