ഡി​ജെ ക​ലാ​കാ​ര​ന്‍റെ ലാ​പ്ടോ​പ് ത​ക​ർ​ത്തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം,സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും എ​ന്നാ​ൽ‌ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും പ​ത്ത​നം​തി​ട്ട പോ​ലീ​സ്

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​പാ​ടി​ക്കി​ടെ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി ലാ​പ്ടോ​പ് ച​വി​ട്ടി​പൊ​ട്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു ഡി​ജെ ക​ലാ​കാ​ര​ൻ അ​ഭി​രാം സു​ന്ദ​റി​ന്‍റെ ആ​രോ​പ​ണം.

New Update
Police

പ​ത്ത​നം​തി​ട്ട: ജി​യോ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മ​മെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പ​ത്ത​നം​തി​ട്ട പോ​ലീ​സ്.

Advertisment

സ്ഥ​ല​ത്ത് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തോ​ടെ ഇ​ട​പെ​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും എ​ന്നാ​ൽ‌ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും പ​ത്ത​നം​തി​ട്ട പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഡി​ജെ ക​ലാ​കാ​ര​ന്‍റെ ലാ​പ്ടോ​പ് ത​ക​ർ​ത്തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​പാ​ടി​ക്കി​ടെ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി ലാ​പ്ടോ​പ് ച​വി​ട്ടി​പൊ​ട്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു ഡി​ജെ ക​ലാ​കാ​ര​ൻ അ​ഭി​രാം സു​ന്ദ​റി​ന്‍റെ ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും അ​ഭി​രാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

Advertisment