പത്തനംതിട്ടയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

New Update
1436911-electrocution

പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖര പിള്ള, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

Advertisment