പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ക്യാരംസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിൽ ക്യാരംസ് ജില്ലാ സെലക്ഷൻ പത്തനംതിട്ട സ്പോർട്ട് കൗൺസിലിൽ 13-ാം തീയതി 10 മണിക്ക് നടക്കും.
ഈ സെലക്ഷൻ ക്യാമ്പിലും പരിശീലന ക്യാമ്പിലും പങ്കെടുക്കാൽ താല്പര്യമുള്ളവർ 6235475708 (പ്രസന്നകുമാർ) എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പിൽ നിന്നും വിജയിക്കുന്നവര്‍ക്ക് തിരുവനന്തപുരം സംസ്ഥാന ചാസ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ആണ് മത്സരം നടത്തുന്നത്. ഡബിൾസ്, സിങ്കിൾസിലും മത്സരം ഉണ്ടായിരിക്കും.