പത്തനംതിട്ട: മകരമാസത്തിലെ ആയില്യത്തോടനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) നാഗത്തറയിൽ നാഗപൂജയും ആയില്യംപൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു.
/sathyam/media/media_files/2025/02/12/5A5yTaFind1B4Ij1RUZV.jpg)
പൗർണമി ദിനത്തിൽ പർണ്ണ ശാലയിൽ പൗർണമി പൂജയും ശക്തി സ്വരൂപ പൂജയും നടത്തി. ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി.