ഗു​ണ്ടാ​ത്ത​ല​വ​ന്‍ ആ​ല്‍​ത്ത​റ വി​നീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു

വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​ധാ​ന സാ​ക്ഷി​ക​ൾ മ​രി​ച്ച​തും മ​റ്റ് സാ​ക്ഷി​ക​ൾ കൂ​റു മാ​റി​യ​തും കേ​സി​ൽ തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു

New Update
court

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ​ത്ത​ല​വ​ന്‍ ആ​ല്‍​ത്ത​റ വി​നീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു.

Advertisment

കേ​സി​ലെ പ്ര​തി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ, ശോ​ഭ ജോ​ൺ, ര​തീ​ഷ്, ച​ന്ദ്ര​ബോ​സ്, സാ​ജു, വി​മ​ൽ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​ധാ​ന സാ​ക്ഷി​ക​ൾ മ​രി​ച്ച​തും മ​റ്റ് സാ​ക്ഷി​ക​ൾ കൂ​റു മാ​റി​യ​തും കേ​സി​ൽ തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു. ആ​ല്‍​ത്ത​റ ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​ണ് വി​നീ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Advertisment