അസ്മ ഷോർട്ട് ഫിലിം മ്യൂസ്ക് വീഡിയോ ഫെസ്റ്റിവല്‍ അവാർഡ്; രതീഷ് വർക്കലയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

New Update

തിരുവനന്തപുരം: തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിവച്ചു ആസ്മ ഷോർട്ട് മൂവി @ മ്യൂസ്ക് വീഡിയോ അവാർഡ് 2025 സംഘടിപ്പിച്ചു. 

Advertisment

പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗം ഉല്‍ഘാടനം ചെയ്യുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. അവാർഡ് ദാന ചടങില്‍ രാഷ്ട്രീയ, കലാരംഗത്തെ പ്രശസ്തരും പങ്കെടുത്തു.

publive-image

 കുവൈറ്റില്‍ ചിത്രീകരിച്ച "ഹന്ന" എന്ന ഷോർട്ട് മൂവിയിലെ അഭിനയത്തിന് സെക്കന്റ് ബെസ്റ്റ് ആക്റ്റർ അവർഡ്, മ്യൂസിക് വീഡിയോ "പുളിമുട്ടായ്"ക്ക് എക്സലൻസ് അവാർഡ് എന്നീ രണ്ടു അംഗീകാരങ്ങള്‍ കുവൈറ്റ് പ്രവാസി മലയാളിയായ രതീഷ് വർക്കലയ്ക്ക് ലഭിച്ചു

Advertisment