/sathyam/media/media_files/2025/11/19/chira-2025-11-19-16-08-42.jpg)
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ല്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​നു തീ​യി​ടാ​ൻ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം.
ടി​ന്‍റു ജി. ​വി​ജ​യ​ന്‍റെ വീ​ടി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
ഹെ​ല്‍​മ​റ്റും റെ​യി​ന്‍ കോ​ട്ടും ധ​രി​ച്ച് എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് തീ​യി​ടാ​ന്‍ ശ്ര​മി​ച്ച​ത്.
കൂ​ടാ​തെ, തീ ​ക​ത്തി​ച്ച് ജ​ന​ലി​ലൂ​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടാ​നും ശ്ര​മം ന​ട​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് നോ​ക്കി​യ​തോ​ടെ സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us