നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു: ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ ക​ല്ല​റ കു​റ്റി​മൂ​ട് സ്വ​ദേ​ശി നി​സാ​മു​ദീ​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

New Update
accident

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. 

Advertisment

വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ ക​ല്ല​റ കു​റ്റി​മൂ​ട് സ്വ​ദേ​ശി നി​സാ​മു​ദീ​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത് 20 അ​ടി താ​ഴ്ച​യി​ലേ​യ്ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡോ​ക്ട​റെ കൊ​ണ്ടു വി​ട്ട ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Advertisment