തിരുവനന്തപുരം ലേറ്റസ്റ്റ് ന്യൂസ് തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതുവരെ ഈ സ്ഥാപനത്തിൽ മൂന്ന് പേർക്കാണ് കോളറ സ്ഥിരീകരിച്ചത് ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 10 Jul 2024 18:54 IST Follow Us New Update തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതുവരെ ഈ സ്ഥാപനത്തിൽ മൂന്ന് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. Read More Read the Next Article