New Update
/sathyam/media/post_banners/678r20YdkfMC5iJsdslD.jpg)
തിരുവനന്തപുരം: വട്ടിയൂര്‍കാവ് അരുവിപ്പുറം കടവില്‍ കുട്ടി മുങ്ങി മരിച്ചു. മലയിന്‍കീഴ് സ്വദേശിയായ അരുണ്‍ (13) ആണ് മരിച്ചത്.
Advertisment
അച്ഛനും സഹോദരനും ഒപ്പമാണ് ഇന്ന് ഉച്ചയോടെ കടവില്‍ കുളിക്കാന്‍ എത്തിയത്. തുടര്‍ന്ന് മുങ്ങിതാഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരെ എത്തി മൃതദേഹം പുറത്തെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us