Advertisment

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍: പ്രതിഷേധങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും തെരുവിലേക്കെത്തിക്കാന്‍ സമരസമിതിയുടെ നീക്കം

പ്രതിഷേധങ്ങൾ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും തെരുവിലേക്കെത്തിക്കാനാണ് സമരസമിതിയുടെ നീക്കം. ഇതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും.

New Update
driving test ganesh kumar

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ.

Advertisment

പ്രതിഷേധങ്ങൾ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും തെരുവിലേക്കെത്തിക്കാനാണ് സമരസമിതിയുടെ നീക്കം. ഇതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും.

അര ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുള്ള ധർണയാണ് പ്രതിഷേധക്കാർ ആസൂത്രണം ചെയ്യുന്നത്. ധര്‍ണയ്ക്ക് ശേഷം തുടർ സമരങ്ങൾ തീരുമാനിക്കുന്നതിനായി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം ചേരും.

Advertisment