തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

എ​ക്സൈ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ എം​ഡി​എം​എ​യു​മാ​യെ​ത്തി​യ ആ​കാ​ശ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു

New Update
arrest


തി​രു​വ​ന​ന്ത​പു​രം: ആ​ന​യ​റ​യി​ൽ 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

Advertisment

ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് പ​രി​ശോ​ധ​ന​യ്ക്കി​ടെ എം​ഡി​എം​എ​യു​മാ​യെ​ത്തി​യ ആ​കാ​ശ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ഹ​സി​ക​മാ​യി ആ​കാ​ശി​നെ പി​ടി​കൂ​ടി.

ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മു​ഖ​ത്തും കൈ​യി​ലും മാ​ര​ക​മാ​യി ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു.

Advertisment