/sathyam/media/media_files/2025/11/27/kiran-2025-11-27-16-22-25.jpg)
തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കോ​ട്ടു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ.
കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്നു​മാ​ണ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൈ​ലി കി​ര​ണി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കൈ​ലി കി​ര​ൺ പി​ടി​യി​ലാ​യ​ത്.
നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടാ​ൻ എ​ത്തി​യ​പ്പോ​ൾ ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷം കൈ​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
പോ​ലീ​സി​നു​നേ​രെ വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്തു പ്ര​തി​ക്കു​നേ​രെ എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്തെ​ങ്കി​ലും ദേ​ഹ​ത്തു കൊ​ണ്ടി​ല്ല. വെ​ട്ടു​ക​ത്തി​യു​മാ​യി പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
കാ​പ്പ കേ​സി​ല്‍ നാ​ട് ക​ട​ത്തി​യ പ്ര​തി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ വി​വ​രം അ​റി​ഞ്ഞാ​ണ് എ​സ്എ​ച്ച്ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.
ഈ ​സ​മ​യ​മാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ പ്ര​തി വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്ത​ത്.
ജീ​വ​ന്‍ ര​ക്ഷാ​ര്‍​ഥം മ​റ്റ് മാ​ര്‍​ഗ​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us