New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. അരുണ്‍ ബാബു, അഭിലാഷ് എന്നിവരാണ് പിടിയിലായത്. അരുണിന്‍റെ വീട്ടില്‍വച്ചാണ് ഗൂഡാലോചന നടന്നതെന്ന് പൊലീസ് പറയുന്നു.
Advertisment
ഇതുവരെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. . ബാറിൽ വച്ച് പട്ടുപാടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം.