New Update
/sathyam/media/media_files/BG7Sc53a7RPZ8feO38Ad.png)
തിരുവനന്തപുരം: ചികിത്സ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചെന്ന് പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.
Advertisment
ശനിയാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരം കിള്ളിതൊളിക്കോട്ടു കോണം സ്വദേശിനിയുടെ കുഞ്ഞ് മരിച്ചത്. വയറിനുള്ളിൽ വച്ച് കുട്ടി മരിച്ചിട്ടും ചികിത്സ നൽകാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടുവെന്നാണ് പരാതി. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.