പാച്ചല്ലൂർ വെട്ടുവിള പുത്തൻവീട്ടിൽ ഷബീർ ഖാൻ നിര്യാതനായി

New Update
f

തിരുവനന്തപുരം: പാച്ചല്ലൂർ വെട്ടുവിള പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഷബീർ ഖാൻ നിര്യാതനായി. 

Advertisment

മാതാവ്: ജമീല ബീവി, ഭാര്യ: ഹമീദ ബീവി, മക്കൾ: മുഹമ്മദ് ഷഫീഖാൻ, മുഹമ്മദ് ഫൈസൽ ഖാൻ. 

Advertisment