New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്ര ത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തതായി പരാതി. സര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റയില്‍ മാറ്റം സംഭവിച്ചതായാണ് വിവരം.
Advertisment
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ആഗസ്റ്റ് 13 ന് പരാതി നല്‍കിയത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പേ ഹാക്ക് ചെയ്തു എന്നാണ് പ്രാഥമിക വിലയിരുത്തൽ.