തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട അന്തിയൂര്‍കോണം സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന 12 വയസുള്ള മൂന്ന് ആണ്‍കുട്ടികളെയാണ് കാണാതായത്.
അന്തിയൂർകോണം ബസ് സ്റ്റോപ്പിൽ നിന്നും ബസിൽ കയറുന്ന ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.