അഡ്വ. ബി.ജയച്ചന്ദ്രൻ നായർക്ക് "പൊന്നറശ്രീധർ സേവശ്രേഷ്ഠ  പുരസ്ക്കാരം" സമ്മാനിച്ചു

പുരസ്കാരം കാട്ടാക്കട ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊന്നറ.ജി.ശ്രീധർ സാംസ്ക്കാരിക സമിതിയുടെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിന്

New Update
PURASKARAMA

തിരുവനന്തപുരം: കാട്ടാക്കട ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊന്നറ.ജി.ശ്രീധർ സാംസ്ക്കാരിക സമിതിയുടെ  സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിന് 2025ലെ "പൊന്നറശ്രീധർ സേവശ്രേഷ്ഠ  പുരസ്ക്കാരം" കേരള ഗാന്ധി സ്മാരകനിധി ഡയറക്ടറും ഗാന്ധിമിത്ര മണ്ഡലം ചെയർമാനുമായ  അഡ്വ. ബി.ജയചന്ദ്രൻ നായർക്ക് സമ്മാനിച്ചു. 

Advertisment

അഡ്വ.അനിൽ കാട്ടാക്കടയുടെ അധ്യക്ഷതയിൽ തമ്പാനൂർ പൊന്നറ പാർക്കിൽ നടന്ന ചടങ്ങിൽ കെ.മുരളീധരൻ (മുൻ എം.പി) പുരസ്ക്കാര സമർപ്പണം നടത്തി. സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Advertisment