പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച പ്ര​തി​ക്ക് പ​തി​ന​ഞ്ചു​കാ​ര​നെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വ്

2012 മേ​യി​ൽ ഇ​യാ​ൾ മാ​ന​സി​ക​നി​ല ത​ക​ർ​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഏ​ഴ് വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു

New Update
ARREST

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച പ്ര​തി​ക്ക് പ​തി​ന​ഞ്ചു​കാ​ര​നെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വ്. 

Advertisment

മു​ട്ട​ത്ത​റ സ്വ​ദേ​ശി ജ​യ​കു​മാ​റി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ജ​ഡ്‌​ജി അ​ഞ്ചു മീ​ര ബി​ർ​ള ശി​ക്ഷി​ച്ച​ത്.

2025 ഏ​പ്രി​ൽ എ​ട്ടി​നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വ​ഴി​യി​ലൂ​ടെ ത​നി​ച്ചു ന​ട​ന്നു​പോ​യ കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2012 മേ​യി​ൽ ഇ​യാ​ൾ മാ​ന​സി​ക​നി​ല ത​ക​ർ​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഏ​ഴ് വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് 15കാ​ര​നെ പീ​ഡി​പ്പി​ച്ച​ത്.

Advertisment