Advertisment

സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

New Update
H

സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

പ്രസിഡന്റ്: പി അനിലാൽ, സെക്രട്ടറി: ജി.സുരേഷ്, ട്രഷറർ: കെ.രാജീവൻ 

മറ്റു ഭാരവാഹികൾ: 

വൈസ് പ്രസിഡന്റുമാർ: കരുണാകരൻ തമ്പി, അന്നമ്മ ടൈറ്റസ്, എൻ. ലോറൻസ്, ബാലചന്ദ്രൻ നായർ, എസ്.എസ്. താര 

ജോയിന്റ് സെക്രട്ടറിമാർ: എസ്.കെ. ജവഹർ, സി.ജയൻ 

എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ:  ശശിധരൻ നായർ, പി.കെ.രാജീവ്, കെ.വി.മുരളീധരൻ നായർ, റ്റി.എ.താരാദേവി, ബാബുചന്ദ്രൻ നായർ

Advertisment