New Update
/sathyam/media/media_files/2025/09/24/walkathon-2025-09-24-01-15-42.jpeg)
തിരുവനന്തപുരം: പത്താമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് മുതൽ ഗവൺമെന്റ് ആയുർവേദ കോളേജ് വരെ വാക്കത്തോൺ സംഘടിപ്പിച്ചു.
Advertisment
പരിപാടി, ദേശീയ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായ ഡോ. ഡി. സജിത്ത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു.
ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ. സുനിത, ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഐ.എസ്.എം) ഡോ. സജി പി.ആർ., നോഡൽ ഓഫീസർ ഡോ. കെ.എൻ. അജിത് കുമാർ, ഡോ. ജെനീഷ് ജെ, ഡോ. പ്രശാന്ത് എസ്.ആർ., ഡോ. സീമജ. ജി, ഡോ. ആനന്ദ് എസ്. എന്നിവർ വാക്കത്തോണിൽ പങ്കെടുത്തു.