തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അപകട കാരണം ഷോർട്ട്സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം

മരുതംകുഴി സ്വദേശി നിഷാദിന്‍റെ ഒമ്നി വാനിനാണ്  തീപിടിച്ചത്

New Update
omni-fire.jpg

 

Advertisment

തിരുവനന്തപുരം; തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുതംകുഴി കാഞ്ഞിരംപാറയിലാണ് സംഭവം. മരുതംകുഴി സ്വദേശി നിഷാദിന്‍റെ ഒമ്നി വാനിനാണ്  തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല.

CAR
Advertisment