Advertisment

എൻ ജി ഒ അസോസിയേഷൻ രക്തസാക്ഷി ദിനാചരണം നടത്തി

അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് സി.ആർ. പ്രാണ കുമാർ ഉദ്ഘാടനം ചെയ്തു.

New Update
NGO ASSOSIATION

തിരുവനന്തപുരം: കേരള എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

Advertisment

C പ്രവർത്തകർ ഗാന്ധി സ്മൃതി ഗീതങ്ങൾ ആലപിച്ചു. 

അനുസ്മരണ യോഗത്തിൽ കേരള എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ, ജില്ലാ ട്രഷറർ ഷമ്മി എസ്. രാജ്, സംസ്ഥാന കമ്മിറ്റിയംഗം എസ്.എസ്. സജി, നേതാക്കളായ ആർ.കെ.ശ്രീകാന്ത്, എസ്.ആർ. ബിജുകുമാർ ,ഷാജി എസ്, അജയാക്ഷൻ പി.എസ്, അജിത് കുമാർ വി , ഷിബു എന്നിവർ നേതൃത്വം കൊടുത്തു.

Advertisment