തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു

ഹോട്ടലുടമ വിജയനാണ് മരിച്ചത്.

New Update
images(1722)

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മാണിക്യപുരത്ത് ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഹോട്ടലുടമ വിജയനാണ് മരിച്ചത്.

Advertisment