ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/ua2LR9edsNB6g2PbSlWw.jpg)
തിരുവനന്തപുരം: ബലിതര്‍പ്പണ ചടങ്ങിന് ഉപയോഗിക്കുന്ന കിണ്ടികള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍. നെല്ലിമൂട് മാങ്കൂട്ടത്തില്‍ വീട്ടില്‍ സനില്‍കുമാര്‍ (49) ആണ് പൊലീസിന്റെ പിടിയിലായത്. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ കിണ്ടികളാണ് ഇയാള്‍ മോഷ്ടിച്ചത്.
Advertisment
കിണ്ടികള്‍ ബാഗിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സനില്‍കുമാറിനെ ദേവസ്വം ജീവനക്കാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസെത്തി. പൊലീസ് എത്തുന്നതിനിടെ ഇയാള്‍ ഭിത്തിയില്‍ തലയിടിച്ച് പൊട്ടിക്കാനും ശ്രമിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us