ഇസ്രായേൽ നടത്തുന്ന നരഹത്യയ്ക്കെതിരെ ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി

New Update
dyfi night march

തിരുവനന്തപുരം: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന നരഹത്യയ്ക്കെതിരെ പൊരുതുന്ന ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ഉച്ചക്കട മുതൽ ഉച്ചക്കട വരെ നൈറ്റ് മാർച്ച് നടത്തി. 

Advertisment

dyfi night march-2

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ്. ബി. ആദർശ് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി ഭാരവാഹികളായ എം.കുമാർ, സൂര്യ എസ്. പ്രേം, സുബാഷ്, വിഷ്ണു യു എന്നിവർ നേതൃത്വം നൽകി.

Advertisment