New Update
/sathyam/media/media_files/2025/10/13/signature-film-proposal-2025-10-13-19-55-42.jpg)
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ സംഘടിപ്പിക്കുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ.) സിഗ്നേച്ചർ ഫിലിമിനുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു.
Advertisment
അവസാന തീയതി: 2025 ഒക്ടോബർ 23. വിശദമായ വിജ്ഞാപനത്തിന് www.keralafilm.com സന്ദർശിക്കുക.