നെയ്യാറ്റിന്‍കര മഹാത്മാ സാംസ്കാരിക വേദി അഭിനന്ദന സദസ് സംഘടിപ്പിച്ചു

New Update
mahatma samskarika vedi neyyattinkara

നെയ്യാറ്റിന്‍കര: മഹാത്മാ സാംസ്കാരിക വേദി അഭിനന്ദന സദസ് സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ കെ.എൽ ഉണ്ണികൃഷ്ണൻ, ഐ.എസ് ശ്രീജിത്ത് എന്നിവരെ യോഗത്തിൽ അനുമോദിച്ചു. 

Advertisment

കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. 

നേതാക്കളായ  ഉഷകുമാരി എസ്,   മഞ്ചവിളാകം ജയകുമാർ, ചമ്പയിൽ സുരേഷ്, ആർ.എസ്. സുരേഷ് കുമാർ, അജയാക്ഷൻ പി.എസ്, കൊല്ലയിൽ രാജൻ, സുനിൽ നേത്ര, സുഗുണൻ   എന്നിവർ പ്രസംഗിച്ചു.

Advertisment