കേരള എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനാചരണം നടത്തി

New Update
ngo association

തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള എൻജിഒ അസോസിയേഷൻ സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു.  

Advertisment

ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.എസ് സജി ജന്മദിന സന്ദേശം നൽകി. കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.കെ. ശ്രീകാന്ത്, അജയാക്ഷൻ പി.എസ്, ആറാലുംമൂട് ശബരിനാഥ്, എസ്. ഷിബു, സുജകുമാരി, ബിജു അഗസ്റ്റിൻ തുടങ്ങിയവർ  പ്രസംഗിച്ചു.

Advertisment